Indian Army Agniveers Recruitment: അഗ്നിവീര്‍ ആർമി റിക്രൂട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന പുതിയ ഘട്ടം മാനസിക പരിശോധനയാണ് (Mental Test). പുതിയ നിയമം അനുസരിച്ച് ഓരോ ഉദ്യോഗാർത്ഥിയും മാനസിക പരിശോധനയ്ക്ക് വിധേയമാകണം.
Agniveer Trainee Suicide: 20 കാരിയായ യുവതി ഏകദേശം രണ്ടാഴ്ച മുമ്പാണ് മുംബൈയിലെത്തിയത്. ഐഎൻഎസ് ഹംലയിൽ നാവികസേനയുടെ പരിശീലനത്തിലായിരുന്നു. അടിസ്ഥാന പരിശീലനം പൂർത്തിയാക്കി 15 ദിവസം മുമ്പാണ് അവൾ പരിശീലന കേന്ദ്രത്തിൽ ചേർന്നത്.
Agniveer recruitment process: സേനയിൽ ചേരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം നിയുക്ത കേന്ദ്രങ്ങളിൽ ഓൺലൈനായി കോമൺ എൻട്രൻസ് എക്സാമിനേഷൻ (സിഇഇ) എഴുതണം. തുടർന്ന് റിക്രൂട്ട്മെന്റ് റാലികളിൽ ശാരീരിക പരിശോധനകളും തുടർന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പായി മെഡിക്കൽ എക്സാമിനേഷനും നടത്തും.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമൊട്ടുക്ക് ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ പദ്ധതിയ്ക്ക് പിന്തുണ അറിയിച്ചും 'അഗ്നിവീര്‍' -ന് ജോലി വാഗ്ദാനം ചെയ്തും വ്യവസായി ആനന്ദ് മഹീന്ദ്ര.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.