African swine fever reported in Malayattoor: പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അസംപ്ഷൻ മൊണാസ്റ്ററി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചതോടെ നൂറു കണക്കിന് പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. രോഗബാധ സ്ഥിരീകരിച്ചാൽ ദയാവധം നടത്തുന്ന പന്നികൾക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകുക
African Swine Fever: ആർപ്പൂക്കരയിൽ കേസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞമാസം 11 നാണ്. 31 മുതിർന്ന പന്നികളേയും, ആറ് മാസത്തിൽ താഴെയുള്ള 67 പന്നികളെയുമാണ് ദയാവധം നടത്തി സംസ്കരിച്ചു
African Swine Fever: ജില്ലയില്‍ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതാത് മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണമെന്നും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
African Swine Fever: വയനാട്ടില്‍ നേരത്തെ പന്നിപ്പനി സ്ഥിരീകരിക്കുകയും പന്നികളെ കൊന്നൊടുക്കുകയും ചെയ്ത സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്ഥലത്തെ ഫാമിലാണ് ഇപ്പോള്‍ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
African Swine Fever: പന്നികളെ സംസ്ഥാനത്ത് നിന്ന് കയറ്റി അയയ്ക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി.
വളർത്തു പന്നികളെ മാത്രം ബാധിക്കുന്ന ആഫ്രിക്കൻ പന്നിപനിയാണ് വയനാട്ടിൽ സ്ഥിരീകരിച്ചത്. തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ ഫാമിലും മാനന്തവാടി നഗരസഭയിലെ കണിയാരം കുറ്റിയാം വയലിലെ പന്നിഫാമിലുമാണ് ആഫ്രിക്കൻ പന്നിപനിമൂലമാണ് പന്നികൾ ചത്തത് എന്ന് സ്ഥീരീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.