സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്കുന്ന സ്നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നുമായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഒരു സിനിമ അഭിനേതാവിന് ലഭിക്കുന്ന അതെ പിന്തുണയും ഫോളോവേഴ്സും മറ്റു മേഖലയിൽ പ്രവർത്തിക്കുന്ന കലാപ്രതിഭകൾക്കും ലഭിക്കാറുണ്ട്. അഭിനയത്തോടൊപ്പം തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കലയാണ് ഗാനാലാപനം. ഗായകനും ഗായികയ്ക്ക് ഒക്കെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ ദിനംപ്രതി ഫോളോവേഴ്സ് കൂടാറുണ്ട്
ഒരുപാട് സിനിമകളിൽ ഒന്നും പാടിയില്ലെങ്കിൽ കൂടി മലയാളികളുടെ കാതുകളിലും മനസ്സുകളിലും പതിയുന്ന മനോഹരമായ ശബ്ദത്തിന് ഉടമകളായ ഗായകരെ നാം മറക്കാറില്ല. ഒരു ഗായികയായിട്ട് മാത്രമല്ല ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത പ്രേക്ഷകരെ ഞെട്ടിച്ചുള്ള ഒരാളാണ് അഭയ ഹിരണ്മയി.
ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.