Abhaya Hiranmayi: സ്റ്റൈലിഷ് മേക്കോവറിൽ അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറലാകുന്നു

ഗോപിസുന്ദറും ഗായിക അഭയ ഹിരണ്മയിയും തമ്മിലുള്ള ലിവ്-ഇൻ റിലേഷൻഷിപ്പ് ബന്ധം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. 

1 /5

ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന ഗോപി സുന്ദർ, ഗായിക അഭയ ഹിരണ്മയിക്കൊപ്പമാണ് ഇപ്പോൾ ലിവിങ് റിലേഷനിലുളളത്. 

2 /5

അഭയ ഗോപി സുന്ദറിന്റെ സംഗീതത്തിൽ നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിലാണ് അഭയ ആദ്യമായി പാടുന്നത്. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ പലപ്പോഴും ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

3 /5

അഭയയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.   

4 /5

ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് അഭയ. 

5 /5

‘എന്റെ സുന്ദരി’ എന്നാണ് ചിത്രങ്ങൾക്ക് ഗോപിസുന്ദർ നൽകിയ കമന്റ്.

You May Like

Sponsored by Taboola