Abhaya Hiranmayi: വേദിയെ ആവേശം കൊള്ളിച്ച് അഭയ ഹിരണ്മയി; ചിത്രങ്ങൾ കാണാം

1 /4

നിരവധി ചിത്രങ്ങളിലെ പിന്നണി ഗായികയായി മലയാളികൾക്കിടയിലേക്ക് എത്തിയ ആളാണ് അഭയ ഹിരണ്മയി.

2 /4

ടു കൺട്രീസിലെ തന്നെ താനെ എന്ന ഗാനത്തിലെ ‘കണിമലരെ മുല്ലേ’ എന്ന വരികൾ പാടിയ ശേഷമാണ് അഭയ ഹിരണ്മയി ഏറെ ജനശ്രദ്ധ നേടിയത്.

3 /4

ഗോപി സുന്ദറുമായി ഒമ്പത് വർഷത്തോളം ലിവിങ് ടുഗതർ റിലേഷൻഷിപ്പിലായിരുന്നു താരം. ഇരുവരുടെയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ വര്ഷം ആഗസ്റ്റിന് ശേഷം ഇരുവരും ചിത്രങ്ങൾ ഒന്നും തന്നെ പങ്ക് വെച്ചിട്ടില്ല.  

4 /4

അഭയയുടെ ചിത്രങ്ങൾ മിക്കപ്പോഴും ഇതുപോലെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.  

You May Like

Sponsored by Taboola