PM KISAN 14th Installment Released: രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.
PM Kisan 14th Installment Update: ജൂലൈ 27 ന് രാജസ്ഥാനിലെ സിക്കാറിൽ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മോദി കർഷകരുമായി കൂടിക്കാഴ്ച നടത്തും. ഈ ചടങ്ങില്‍ അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യം കൈമാറും. പ്രധാനമന്ത്രി മോദി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴിയാണ് തുക കൈമാറുന്നത്.
Latest Update on PM Kisan 14th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു സംബന്ധിച്ച ഒരു നിര്‍ണ്ണായക വിവരമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. അതായത്, കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ജൂലൈ 28 ന് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും.
PM Kisan Scheme: ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്
PM Kisan Latest Update: വഞ്ചന തടയാനും e-KYC പൂർത്തിയാക്കാനും ലക്ഷ്യമിട്ട് കൃഷി മന്ത്രാലയം പിഎം കിസാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ഈ ആപ്പ് വഴി, മുഖ പ്രാമാണീകരണത്തിലൂടെ e-KYC പൂർത്തിയാക്കാൻ കഴിയും
PM Kisan Latest Update: കഴിഞ്ഞ ഫെബ്രുവരി 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു സർക്കാർ കൈമാറിയിരുന്നു. ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്.
PM Kisan 14th Installment Update: വര്‍ഷം തോറും 6,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് പണം വിതരണം ചെയ്യുന്നത്.
PM Kisan 14th Installment: പി.എം കിസാൻ 14-ാം ഗഡു എന്ന് കര്‍ഷകര്‍ക്ക് ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, ക്രമമനുസരിച്ച് പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയങ്ങളിലാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്.
PM Kisan Yojna: ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ 13 തവണയാണ് 2,000 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്. ഫെബ്രുവരി 27 നാണ് അവസാനത്തെ ഗഡു കര്‍ഷകര്‍ക്ക് നല്‍കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.