2001ന് ശേഷം സി-ആപ്റ്റിൽ ഒരു സ്ഥിര നിയമനം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. 600ഓളം റിട്ടയര്‍മെന്റ് ഒഴിവുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്കാന് കഴിയുന്ന ഈ സ്ഥാപനത്തിൽ ഇഷ്ടക്കാരുടെ സർവീസ് നീട്ടി നൽകാൻ പെൻപ്രായം ഉയർത്തുമ്പോൾ ഹൈക്കോടതി വിധി കൂടിയാണ് ലംഘിക്കപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.