Sambhal conflict affected areas: ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംഭലിൽ സംഭവിച്ചത് വലിയ തെറ്റാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
നാഷണൽ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. രാജ്യത്തെ പാവപ്പെട്ട ജനതയാണ് തന്റെ ദൈവമെന്നും ഏത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ തന്നെ പറയുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Rahul Gandhi alleges Stock market scam: വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടാണ് മോദിയും അമിത് ഷായും ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെന്നാണ് രാഹുലിന്റെ ആരോപണം.
Rahul Gandhi to visit Wayanad: പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടക്കുമെന്ന് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
K Surendran about Wayanad constituency: മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണെന്നും തനിയ്ക്ക് ഇവിടെ പെര്‍മെനന്റ് വിസയാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Rahul Gandhi against Modi: ബോണ്ട് ഭരണഘടന വിരുദ്ധമെന്നും, വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.