രാവിലെ 6 മണി മുതൽ 9 മണി വരെ നീണ്ട് നിൽക്കുന്ന ഓരോ മണിക്കൂർ ദൈർഖ്യം വരുന്ന മൂന്ന് പരിശീലന ക്ലാസ്സുകളും, വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങി ആറ് മണി വരെ നീണ്ട് നിൽക്കുന്ന മൂന്ന് പരിശീന ക്ലാസ്സുകളും ഉൾപ്പെടെ ആറ് ബാച്ചുകൾ ആയാണ് വേനൽക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏപ്രിൽ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവെയ്സ്, സലാം എയർ, ഫ്ലൈ ദുബായ്, 1ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവെയ്സ്, മാൽഡീവിയൻ എയർവെയ്സ്, സ്കൂട്ട്, ശ്രീലങ്കൻ ലൈൻസ് എന്നിവയാമ് നിലവിൽ തിരുവനന്തപുരത്ത് നിന്നും സർവ്വീസ് നടത്തുന്ന ഫ്ലൈറ്റുകൾ.
തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം കൂടുന്നതിനുള്ള കാരണം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്ജ്ജന് കുമാര്‍ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.