യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റ ഭാഗമായി കൂടി ഏർപ്പെടുത്തിയ സംവിധാനമാണ് എയർ സുവിധ.
ഇതുവരെ 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്തില് 130ഉം മലപ്പുറത്താണ്. കല്‍പ്പകഞ്ചേരി,പൂക്കോട്ടൂര്‍, തിരൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നത്
രാജ്യത്ത് കോവിഡ് കേസുകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്നു. ഏപ്രിൽ 19 ചൊവ്വാഴ്ചയേ അപേക്ഷിച്ച് ഏപ്രിൽ 20 ന് കോവിഡ് കേസുകളിൽ 65 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 20 ലെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 2,067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,547 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 40 പേർ കോവിഡ് ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.