IPL: ഐപിഎല്ലിൽ റെക്കോർഡ് നേട്ടവുമായി ഹൈദരാബാദ്; തകർത്തെറിഞ്ഞത് ആർസിബിയുടെ 11 വർഷം മുമ്പുള്ള നേട്ടം

എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് ഈ റെക്കോർഡ് ചരിത്രം സ്വന്തമാക്കാനായി വഴിയൊരുക്കിയത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 02:45 PM IST
  • എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് ഈ റെക്കോർഡ് ചരിത്രം സ്വന്തമാക്കാനായി വഴിയൊരുക്കിയത്.
  • 2013ൽ ഇന്ത്യക്കെതിരെ പൂനെ വരിയേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയ 263 റൺസാണ് രണ്ടാം സ്ഥാനത്ത്.
IPL: ഐപിഎല്ലിൽ റെക്കോർഡ് നേട്ടവുമായി ഹൈദരാബാദ്; തകർത്തെറിഞ്ഞത് ആർസിബിയുടെ 11 വർഷം മുമ്പുള്ള നേട്ടം

ഹൈദരാബാദ്: ഐപിഎൽ ചരിത്രത്തിൽ റെക്കോർഡ് നേട്ടവുമായി സൺറൈസെർസ് ഹൈദരാബാദ്. മുംബൈ ഇന്ത്യൻസ് എതിരായുള്ള മത്സരത്തിൽ ഇന്ന് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് ആണ് എടുത്തത്. ട്രാവിസ് ഹെഡ് (24 പന്തിൽ 62), അഭിഷേക് ശർമ (23 പന്തിൽ 63), ഹെന്റിച്ച് ക്ാസൻ (34 പന്തിൽ 80), 

എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് ഈ റെക്കോർഡ് ചരിത്രം സ്വന്തമാക്കാനായി വഴിയൊരുക്കിയത്. 2013ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയ 263 റൺസാണ് രണ്ടാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News