തീവ്രവാദ വിരുദ്ധ ഒാപ്പറേഷനുകളിലെ സംയുക്ത നീക്കങ്ങൾ നടത്തുകയാണ് പരിശീലനത്തിൻറെ ലക്ഷ്യം.
റഷ്യയിൽ നടക്കുന്ന സംയുക്ത രാജ്യങ്ങളുടെ സൈനീക അഭ്യാസമാണ് Zapad2021. ഇന്ത്യൻ സേനയുടെ 200 സൈനീകരാണ് ഇതിൽ പങ്കെടുക്കുന്നത്. തീവ്രവാദ വിരുദ്ധ ഒാപ്പറേഷനുകളിലെ സംയുക്ത നീക്കങ്ങൾ നടത്തുകയാണ് പരിശീലനത്തിൻറെ ലക്ഷ്യം.