സമാനി; ലിയോണ ലിഷോ കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ, ചിത്രങ്ങൾ ‌

Courtesy: Leona Leeshoy/Instagram

പൗർണമി മുകേഷിന്റെ സംവിധാനത്തിൽ അമൃതേഷ് വിജയനാണ് നിർമാണവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  
 

1 /5

ഒരു കാലഘട്ടത്തിൽ കൂടി കടന്നു പോകുന്ന ശക്തരായ മൂന്ന് തരം സ്ത്രീകളെയാണ് (യോദ്ധാവ്,  വാൻഡറെർ, രാജ്ഞി) ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.   

2 /5

മൂന്ന് മിനിറ്റാണ് സമാനിയുടെ ദൈർഖ്യം. പ്രമുഖ യുട്യൂബ് ചാനലായ കരിക്ക് ട്യുൺഡിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.  

3 /5

വിഷ്ണു ശങ്കർ വി എസാണ് എഡിറ്റിംഗ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ സംവിധാനം ചെയ്തിരിക്കുന്നത്.   

4 /5

ദിവ്യ മേനോന്റെ വരികൾ ആലപിച്ചത് പാർവതി ജയദേവനും വൈശാഖയും ചേർന്നാണ്.  

5 /5

വേറിട്ട ലുക്കിൽ ക്യാമറക്കുമുന്നിൽ എത്തിയ ലിയോണയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola