Raveena Ravi : തമിഴിലെ പ്രിയപ്പെട്ട പെങ്ങൾ,ഈ താരത്തിനെ നിങ്ങൾക്ക് അറിയാമോ?

രവീനയുടെ അമ്മയും നടിയുമായ ശ്രീജരവിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്

തമിഴ് സിനിമയിലെ അനിയത്തിക്കുട്ടിയെ എല്ലാവർക്കും അറിയാം. മിക്കവാറും വേഷങ്ങളും പെങ്ങളോ, ചേച്ചിയോ ഒക്കെയായാണ് താരം എത്താറുള്ളത്. ഇതൊക്കെയാണെങ്കിലും രവീന ഒരു മലയാളം ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്. രവീനയുടെ അമ്മയും നടിയുമായ ശ്രീജരവിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola