കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പിന് കാരണങ്ങൾ ഇവയാണ്

ജനിതക ഘടകങ്ങൾ, കണ്ണുകൾ അമർത്തി തിരുമ്മുന്നത്, ഉറക്കക്കുറവ്, ഹൈപ്പർപി​ഗ്മെന്റേഷൻ, നിർജ്ജലീകരണം എന്നിവയെല്ലാം കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകും.

  • Sep 18, 2022, 11:03 AM IST
1 /5

ജനിതക ഘടകങ്ങൾ: നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ ജനിതകപരമായി ഉണ്ടാകാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

2 /5

കണ്ണുകൾ തിരുമ്മുന്നത്: കണ്ണുകൾ തിരുമ്മുന്നതും ചൊറിയുന്നതും കണ്ണുകൾക്ക് താഴെ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.

3 /5

ഉറക്കക്കുറവ്: മോശം ഉറക്ക ശീലങ്ങൾ നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള ചർമ്മം ഇരുണ്ടതാക്കും.

4 /5

ഹൈപ്പർപിഗ്മെന്റേഷൻ: അമിതമായ അളവിൽ സൂര്യപ്രകാശം ഏൽക്കുന്നത് കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറത്തിന് കാരണമാകും.

5 /5

നിർജ്ജലീകരണം: ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ കണ്ണുകൾക്ക് താഴെയുള്ള ചർമ്മം ഇരുണ്ടതാകും.

You May Like

Sponsored by Taboola