Virat Kohli - Anushka Sharma: ഹാപ്പി കപ്പിൾസ്! രണ്ടാളും ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ

ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. ഇരുവരും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ അനുഷ്ക ശർമ്മ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചു. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. രണ്ടാളും വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ പ്രതികരണം. 

 

1 /3

2 /3

3 /3

You May Like

Sponsored by Taboola