നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി വിമല; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് വിമല രാമൻ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വിമല അഭിനയിച്ചിട്ടുണ്ട്. 

Vimala Raman latest photos: സിഡ്‌നിയിലാണ് വിമല രാമൻ ജനിച്ചു വളർന്നത്. കുട്ടിക്കാലം മുതൽ തന്നെ താരം ഭരതനാട്യം പരിശീലിക്കാന്‍ തുടങ്ങിയിരുന്നു. 

1 /6

2004ലെ മിസ് ഓസ്‌ട്രേലിയയായി തിരഞ്ഞെടുക്കപ്പെട്ടത് വിമല രാമനായിരുന്നു. 

2 /6

'പൊയ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമൻ അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. 

3 /6

സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു വിമലയുടെ ആദ്യ മലയാള ചിത്രം. 

4 /6

മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല വേഷമിട്ടു. 

5 /6

ഡാം 999 എന്ന അന്താരാഷ്ട്ര ചിത്രത്തിലും വിമല അഭിനയിച്ചിട്ടുണ്ട്. 

6 /6

ഓസ്‌ട്രേലിയൻ നീന്തൽ ചാമ്പ്യൻ കൂടിയായ വിമല രാമൻ മികച്ച വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ താരം കൂടിയാണ്.

You May Like

Sponsored by Taboola