Actor Vijay Babu| പുതിയ ടൊയോട്ട വെൽഫയർ സ്വന്തമാക്കി നടൻ വിജയ് ബാബു

1 /4

നടൻ നിർമ്മാതാവ് എന്ന നിലയിൽ മലയാളത്തിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് വിജയ് ബാബു. ആഡംബര വാഹനമായ ടൊയോട്ട വെൽഫയറാണ് താരം സ്വന്തമാക്കി. Credit: Vijay Babu/Facebook

2 /4

കുടുംബത്തിലെ പുതിയ അതിഥി എത്തിയെന്ന ക്യാപ്ഷനോടെയാണ് വിജയ് ബാബു ചിത്രങ്ങൾ പങ്കുവെച്ചത്. Credit: Vijay Babu/Facebook

3 /4

നിലവിൽ മോഹൻലാൽ അടക്കമുള്ള താരങ്ങൾക്ക് ടൊയോട്ട വെൽഫയർ സ്വന്തമായിട്ടുണ്ട്. Credit: Vijay Babu/Facebook

4 /4

2021-ൽ അദ്ദേഹം ലൈഫ് സ്റ്റൈൽ എസ്.യു.വി താർ സ്വന്തമാക്കി Credit: Vijay Babu/Facebook

You May Like

Sponsored by Taboola