Vicky Kaushal-Katrina Kaif's lavish wedding നടക്കുന്ന ഹോട്ടല്‍ സിക്സ് സെന്‍സെസ് ഫോര്‍ട്ട്‌, ബര്‍വാര

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന   ആ ദിവസം എത്തുകയാണ്.  കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹം. വിക്കി കത്രീന  വിവാഹ ആഘോഷങ്ങൾ ഡിസംബർ 7 ന് ആരംഭിച്ച് ഡിസംബർ 10 ന് റിസപ്ഷനോടെ അവസാനിക്കും..

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന   ആ ദിവസം എത്തുകയാണ്.  കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹം. വിക്കി കത്രീന  വിവാഹ ആഘോഷങ്ങൾ ഡിസംബർ 7 ന് ആരംഭിച്ച് ഡിസംബർ 10 ന് റിസപ്ഷനോടെ അവസാനിക്കും..

ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് വിവാഹം ഇതാ! തങ്ങളുടെ ബന്ധത്തെക്കുറിച്ച് നിശ്ശബ്ദത പുലർത്തുന്ന വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ 120 അതിഥികൾ സാക്ഷിയാക്കി  വിവാഹിതരാകാൻ ഒരുങ്ങുന്നു. ആഡംബര വേദിയുടെ ഉള്ളിലെ ചിത്രങ്ങൾ കാണാം... 

1 /7

Hotel Six Senses Fort Barwaraയിലാണ് കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹംനടക്കുക

2 /7

  രാജസ്ഥാനിലെ ഹോട്ടൽ  Hotel Six Senses Fort Barwaraയിലാണ് കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹംനടക്കുക

3 /7

ഡിസംബർ 7 മുതൽ 9 വരെയാണ്   3 ദിവസം നീണ്ടുനില്‍ക്കും  വിവാഹ ആഘോഷങ്ങൾ. 120 അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കുക.   

4 /7

ഡിസംബർ 7-ന് 'സംഗീത്' ചടങ്ങും അടുത്ത ദിവസം 'മെഹന്തി' ചടങ്ങും നടക്കും.  

5 /7

Hotel Six Senses Fort Barwaraയിൽ, വിക്കി കൗശൽ രാജ മാൻസിംഗ് സ്യൂട്ടിലും കത്രീന റാണി പത്മാവതി സ്യൂട്ടിലുമാണ് താമസിക്കുക.  

6 /7

വിവാഹ വേദിയുടെ  Night View ഏറെ ഗംഭീരമാണ്.  

7 /7

വളരെ രഹസ്യമായാണ് വിവാഹ തയ്യാറെടുപ്പുകള്‍ നടന്നത്. വന്‍ സുരക്ഷയാണ് വിവാഹത്തിന് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.  

You May Like

Sponsored by Taboola