Veena Nandakumar: സ്റ്റൈലിഷ് ലുക്കിൽ വീണ; ചിത്രങ്ങൾ കാണാം

Courtesy: Veena nandakumar/Instagram

 ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് വീണ

 

1 /5

നിരവധി സിനിമകളിൽ അഭിനയിച്ച വീണ ശ്രദ്ധിക്കപ്പെട്ടത് കെട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ്  

2 /5

 ആസിഫലി നായകനായ ചിത്രമാണ് കെട്യോളാണ് എന്റെ മാലാഖ.  

3 /5

വ്യത്യസ്ത കഥാവിഷ്കാരമായിരുന്നു ചിത്രം.  

4 /5

സിനിമയ്ക്ക് നിറഞ്ഞ പ്രേക്ഷക പിന്തുണയായിരുന്ന ലഭിച്ചത്.  

5 /5

 ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ ഹിറ്റ് ആയിരുന്നു.

You May Like

Sponsored by Taboola