വെള്ളയിൽ അതിമനോഹരിയായി വീണ നന്ദകുമാർ; ചിത്രങ്ങൾ കാണാം

Courtesy: Veena Nandakumar/ Instagram

Premsampaul പകർത്തിയ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്.

 

1 /5

 ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ്.  

2 /5

കെട്ട്യോളാണ് മാലാഖ എന്ന ചിത്രമാണ് വീണയുടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം.  

3 /5

സിനിമയിൽ വീണയുടെ നായകനായി എത്തിയത് ആസിഫ് അലി ആയിരുന്നു.  

4 /5

മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു അത്.

5 /5

You May Like

Sponsored by Taboola