Uorfi Javed: സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ...; ഉര്‍ഫിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ ആരാധകരെ നിരന്തരം അമ്പരപ്പിക്കാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഉർഫിയുടെ വസ്ത്രധാരണത്തിന് ആരാധകരെ പോലെ തന്നെ വിമർശകരും ഏറെയാണ്. 

Uorfi Javed latest photos: വിമർശകർ എന്തൊക്കെ പറഞ്ഞാലും തന്റെ ഫാഷൻ രീതികളിൽ ഉർഫി മാറ്റം വരുത്താറില്ല. ഇപ്പോൾ ഇതാ ​ഗ്രാസിയ മില്ലേനിയൽ അവാർഡ്സ് വേദിയിൽ ഏവരെയും അമ്പരപ്പിക്കുന്ന ഔട്ട്ഫിറ്റിൽ എത്തിയിരിക്കുകയാണ് ഉർഫി. 

1 /7

പച്ച നിറത്തിലുള്ള സാരിയ്ക്കൊപ്പം പ്ലാസ്റ്റർ ഓഫ് പാരീസ് ബ്ലൗസ് ധരിച്ചാണ് ഉർഫി പ്രത്യക്ഷപ്പെട്ടത്. 

2 /7

ഒറ്റനോട്ടത്തിൽ ബ്ലൗസാണെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വസ്ത്രമാണ് ഉർഫി തിരഞ്ഞെടുത്തത്. 

3 /7

ഇതിന് മുമ്പും പല തരത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ ഉർഫി എത്തിയിരുന്നു. 

4 /7

കോട്ടണ്‍ മിഠായി മുതല്‍ തുണിത്തരങ്ങള്‍, പൂക്കളുടെ ഇലകള്‍, ചെയിന്‍ ലോക്കുകള്‍, വാച്ചുകൾ തുടങ്ങിയവ ഉപയോ​ഗിച്ചുള്ള വസ്ത്രങ്ങളിലാണ് ഉർഫി മുമ്പ് എത്തിയിട്ടുള്ളത്. 

5 /7

ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് തികച്ചപ്പോൾ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വസ്ത്രവുമായാണ് ഉര്‍ഫി എത്തിയത്. 

6 /7

പലപ്പോഴും രൂക്ഷമായ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഉർഫി ഇരയാകാറുണ്ട്. 

7 /7

പല തവണയായി ബോഡി ഷെയിമിംഗിനും ഉര്‍ഫി ഇരയായിട്ടുണ്ട്.

You May Like

Sponsored by Taboola