Rahu Gochar 2023: രാഹുവിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനവും പ്രശസ്തിയും!

Rahu Gochar 2023: രാഹുവിനെ പാപ ഗ്രഹമായിട്ടാണ്‌ കണക്കാക്കുന്നത്. ശനിയെപ്പോലെതന്നെ  ജാതകത്തിൽ രാഹുവിന്റെ സ്ഥാനത്തിനും വലിയ പ്രാധാന്യമുണ്ട്.

Rahu Transit in Pisces 2023: ജ്യോതിഷ പ്രകാരം രാഹുവും കേതുവും ഒന്നര വർഷത്തിനിടയ്ക്കാണ് രാശി മാറുന്നത്. ഈ രണ്ടു ഗ്രഹങ്ങളും എല്ലായ്‌പ്പോഴും വക്രഗതിയിൽ ചലിക്കുന്നവയാണ്.  ഈ ഗ്രഹങ്ങളെ മായാവി ഗ്രഹങ്ങളെന്നും പറയാറുണ്ട്. 2022 ൽ രാഹുവും കേതുവും രാശി മാറിയിരുന്നു.  ഇനി അടുത്ത വർഷം അതായത് 2023 ലും രാശി മാറും. രാഹു സംക്രമത്തെ ശനി സംക്രമം പോലെതന്നെ വളരെ പ്രധാനപ്പെട്ടതായിട്ടാണ് കണക്കാക്കുന്നത്.  2023 ലെ ഈ രാഹു സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണാകരമെന്നു നോക്കാം...

1 /3

രാഹു സംക്രമം ഈ രാശിക്കാർക്ക് ധാരാളം പണം നൽകും.  വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. രാഹുവിന്റെ സംക്രമ കാലയളവ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. തൊഴിൽ ചെയ്യുന്നവർക്കും വ്യവസായികൾക്കും നേട്ടമുണ്ടാകും. 

2 /3

രാഹുവിന്റെ രാശിമാറ്റം കർക്കടക രാശിക്കാരുടെ കരിയറിൽ വലിയ പുരോഗതി ഉണ്ടാക്കും.  സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയം വ്യവസായികൾക്കും വളരെ നല്ല സമയമായിരിക്കും. പുതിയ ബിസിനസ് തുടങ്ങാം. വീടോ വാഹനമോ വാങ്ങാൻ സാധ്യത. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. 

3 /3

രാഹു സംക്രമം കഴിഞ്ഞ് മീനരാശിയിൽ പ്രവേശിക്കുന്നു, മീന രാശിക്കാരുടെ മേൽ രാഹു പരമാവധി സ്വാധീനം ചെലുത്തും. മീനരാശിക്കാർക്ക് രാഹു ധാരാളം സമ്പത്ത് നൽകും. വരുമാനം വർദ്ധിക്കും, നിക്ഷേപവും ഗുണം ചെയ്യും. കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola