Todays horoscope: മിഥുന രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഇടവ രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷത്തിൽ രാശിപ്രകാരം ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ പലതാണ്.

Horoscope Today 27 July 2024: ജ്യോതിഷപ്രകാരം ഓരോ ദിവസവും രാശി മാറ്റം അനുസരിച്ച് ഓരോരുത്തർക്കും വ്യത്യസ്ത ദിനമായിരിക്കും.

1 /15

Horoscope Today 27 July 2024: ജ്യോതിഷപ്രകാരം ഓരോ ദിവസവും രാശി മാറ്റം അനുസരിച്ച് ഓരോരുത്തർക്കും വ്യത്യസ്ത ദിനമായിരിക്കും

2 /15

ശനിയാഴ്ചയായ ഇന്ന് മിഥുന രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം ലഭിക്കും. ഇവർക്ക് വ്യാപാരം വിപുലീകരിക്കാം.  ആരോഗ്യം ദുർബലമായേക്കാം  

3 /15

എന്നാൽ ഇടവ രാശിക്കാർക്ക് ഇന്ന് പണച്ചെലവ് കൂടും.  കർക്കടക രാശിക്കാരുടെ മുടങ്ങിയ പണികൾ ഇന്ന് പൂർത്തിയാക്കും.  ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്ന് നോക്കാം...

4 /15

മേടം (Aries): തൊഴിൽ രംഗത്ത് ഇവർക്ക് തിരക്കേറും.  ഉത്തരവാദിത്തങ്ങൾ കൂടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബ ജീവിതം സന്തോഷപൂർണമാകും.

5 /15

ഇടവം (Taurus): ഇന്ന് ഇവർക്ക് നല്ലൊരു ദിവസമായിരിക്കും, കുടുംബാംഗങ്ങളുമായി നല്ലൊരു ദിവസം പങ്കിടും, ചെലവേറും, ഓഫീസിലെ ജോലികൾ പൂർത്തിയാകും. 

6 /15

മിഥുനം (Gemini): പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിനം.  കുടുംബ ജീവിതത്തിൽ ഇന്ന് ടെൻഷൻ ഉണ്ടാകും, വീട്ടിലെ അംഗങ്ങൾ തമ്മിൽ വഴക്കുണ്ടായേക്കാം, സാമ്പത്തികം മികച്ചതായിരിക്കും, ആരോഗ്യം ശ്രദ്ധിക്കുക.

7 /15

കർക്കടകം (Cancer): പൂർത്തിയാകാത്ത പണി ഇന്ന് കമ്പ്ലീറ്റ് ചെയ്യും. സാമ്പത്തിക നേട്ടം ഉണ്ടാകും, ജോലിക്കാർ ഇന്ന് ജാഗ്രത പാലിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാകും, ധനനഷ്ടം ഉണ്ടായേക്കാം, ആരോഗ്യം സൂക്ഷിക്കുക.

8 /15

ചിങ്ങം (Leo): ഇന്ന് ബിസിനസുകാർ ഒന്ന് സൂക്ഷിക്കുക, ഇവർക്ക് നഷ്ടം ഉണ്ടായേക്കാം, ജോലിയുള്ളവർ വർക്കുകൾ സൂക്ഷിക്കണം, ധനസ്ഥിതി മെച്ചപ്പെടും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ആരോഗ്യം ഒന്ന് ശ്രദ്ധിക്കുക.

9 /15

കന്നി (Virgo):  അടുത്തിടെ ഓപ്പറേഷൻ നടത്തിയവരാണെങ്കിൽ ഒന്ന് സൂക്ഷിക്കുക, ഓഫീസിൽ മേലധികാരികളോട് നന്നായി ഇടപഴകുക. അഹങ്കാരം നല്ലതല്ല, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, കുടുംബാന്തരീക്ഷം മികച്ചതായിരിക്കും.

10 /15

തുലാം (Libra): ഇന്ന് ഇവർക്ക് സാമ്പത്തികമായി മിയോകച്ച ദിവസം. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, ജോലി ശ്രദ്ധിക്കുക, ആരോഗ്യം ശ്രദ്ധിക്കണം.

11 /15

വൃശ്ചികം (Scorpio):  കോടതി കേസുകളിൽ നല്ല തീരുമാനമുണ്ടാകും, ജോലി തിരക്കുണ്ടാകും, സാമ്പത്തികസ്ഥിതി മികച്ചതാകും, ആരോഗ്യം നന്നായിരിക്കും.

12 /15

ധനു (Sagittarius): എന്നിവർക്ക് മികച്ച ദിനം, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, ആരോഗ്യം ശ്രദ്ധിക്കുക

13 /15

മകരം (Capricorn): ജോലിസ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, ബിസിനസുകാർക്ക് ലാഭമുണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ആരോഗ്യം മോശമായേക്കും.

14 /15

കുംഭം (Aquarius): ദമ്പത്യം നല്ലതായിരിക്കും, പങ്കാളിയുടെ പൂർണ്ണ പിന്തുണയുണ്ടാകും, ധനസ്ഥിതി സമ്മിശ്രമായിരിക്കും, ചെലവുകൾ കൂടും, ആരോഗ്യം ഇന്ന് ശ്രദ്ധിക്കണം.

15 /15

മീനം (Pisces): വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് ഇന്ന് നല്ലൊരു ദിനമായിരിക്കും. വാൻ പുരോഗതിയുണ്ടാകും, ബിസിനസുകാർക്കും സാമ്പത്തിക നേട്ടം ഉണ്ടാകും, കുടുംബാന്തരീക്ഷം  സന്തോഷപൂർണ്ണമാകും.  ആരോഗ്യം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola