Sexual Health : ലൈംഗീക ഉത്തേജനം നേടാം; ശീലമാക്കൂ ഈ ഭക്ഷണ ശൈലി

Sexual Health Boosing Diet : നമ്മുടെ ആരോഗ്യത്തിന് ആവശ്യമുള്ള എല്ലാ കാര്യങ്ങളും നമ്മുടെ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നതാണ്. ലൈംഗികപരമായ ഉത്തേജനം തുടങ്ങിയ കൃത്യമായ ഭക്ഷണ ശൈലിയിലൂടെ നേടിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുള്ള ചില ടിപ്സുകൾ ഇതാ.

1 /4

ഒരുവിധം ലൈംഗികരമായി പ്രശ്നങ്ങളെ കൃത്യമായ ഡയറ്റിലൂടെ പരിഹരിക്കാൻ സാധിക്കുന്നതാണ്. ലൈംഗിക ഉത്തേജനം, ശേഷിക്കുറവ്, ഉൽപാദനക്ഷമത തുടങ്ങിയവയെല്ലാം നമ്മുടെ ഭക്ഷണ ശൈലിയിലൂടെ പരിഹരിക്കാൻ സാധിക്കും

2 /4

ആയുർവേദ പ്രകാരം നെയ്യ് ഭക്ഷിക്കുന്നതിലൂടെ ഓജസ് ലഭിക്കുമെന്നാണ് പറയുന്നത്. ശാസ്ത്രപരമായി മനുഷ്യശരീരത്തിൽ ടിഷ്യു വളർച്ചയ്ക്ക് നെയ്യ് സഹായകമാകുന്നു. അത് ശരീരത്തിൽ ലൈംഗീക ഉത്തേജന പ്രവർത്തനത്തിന് സഹായിക്കുന്നു

3 /4

തേനിൽ അടങ്ങിയിരിക്കുന്ന ദാതുവാണ് ബോറോൺ. ഈ ബോറോൺ ലൈംഗിക പ്രവർത്തനത്തെ സഹായിക്കുന്ന ടെസ്റ്റോസ്റ്റീറോൺ ഈസ്ട്രജൻ ഹോർമണങ്ങളുടെ ഉത്തേജിപ്പിക്കും.  

4 /4

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു ഭക്ഷണ പദാർഥമാണ് പാൽ. പാലിലെ പ്രോട്ടീൻ ഘടകം ലൈംഗിക 

You May Like

Sponsored by Taboola