Thrissur Pooram: ഇങ്ങിനെയാണ് ഇത്തവണത്തെ പൂരം,ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കണം

1 /3

എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് ഇത്തവണ പൂരത്തിന് പണിയായി കോവിഡ് എത്തിയത്. അത് കൊണ്ട് തന്നെ പ്രതിസന്ധിയിലായ സർക്കാരും ആരോഗ്യവകുപ്പും ചില തീരുമാനങ്ങൾ എടുത്തു

2 /3

പൂരത്തിൽ പങ്കെടുക്കാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ കാണിക്കണം.

3 /3

  45 വയസ്സിന് മുകളിലുവർ വാക്‌സിൻ എടുത്ത രേഖകൾ ഹാജരാക്കണം. 45 വയസ്സിന് താഴെയുള്ളവർക്ക്  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

You May Like

Sponsored by Taboola