Hero Canines returns from Afghanistan..! അഫ്ഗാനിസ്ഥാനില്‍നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയവരില്‍ ഈ മിടുക്കരും..!!

അഫ്ഗാനിസ്ഥാനിൽ ITBP സേനയ്ക്കൊപ്പം  ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്ന   മൂന്ന് സ്നിഫർ നായ്ക്കളും  (Three sniffer dogs) കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തി.  മായ, റൂബി, ബോബി എന്നിവരാണ്  മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ  സ്വദേശത്തേയ്ക്ക്  മടങ്ങിയ ITBP കമാൻഡോകൾ, നയതന്ത്രജ്ഞർ, സിവിലിയൻമാർ എന്നിവര്‍ക്കൊപ്പമായിരുന്നു ഈ മൂവരുടെയും മടക്കം...!! 

1 /5

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ  ITBP സേനയ്ക്കൊപ്പം  ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്ന   സ്നിഫർ നായ്ക്കളായ മായ, റൂബി, ബോബി എന്നിവരാണ്  മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയത്.

2 /5

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ  സ്വദേശത്തേയ്ക്ക്  മടങ്ങിയ ITBP കമാൻഡോകൾ, നയതന്ത്രജ്ഞർ, സിവിലിയൻമാർ എന്നിവര്‍ക്കൊപ്പമായിരുന്നു ഈ മൂവരുടെയും മടങ്ങിയെത്തിയത്‌. 

3 /5

ഇത് Roobi (Malinois) ആണ്. പഞ്ചകുളയിലെ   ITBPയുടെ  NTCDയിലാണ്   (National Training Centre for Dogs) ഇത് പരിശീലനം  നേടിയത്.  2019 -ല്‍ കാബൂളിലെ ഇന്ത്യൻ എംബസിയിൽ വിന്യസിക്കപ്പെട്ട നായ്ക്കളിൽ ഒന്നാണിത്.

4 /5

ITBP detachment -ന്‍റെ  ഭാഗമായ ബോബി (ഡോബർമാൻ)  (Bobby (Doberman) കാബൂളിലെ ഇന്ത്യന്‍  സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായാണ്‌ നിയോഗിക്കപ്പെട്ടിരുന്നത്.

5 /5

ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ  sniffer dog മായ (Maya (Labrador)   

You May Like

Sponsored by Taboola