Malayalam Astrology: ലോട്ടറി എടുത്തോളു ഭാഗ്യം തേടി വരാം, നിങ്ങളുണ്ടോ ആ ഭാഗ്യ രാശിയിൽ

1 /6

നവംബര്‍ 6ന് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു ഇതിന് പിന്നാലെയാണ് വിപരീത രാജയോഗം രൂപം കൊണ്ടത്

2 /6

സ്വത്ത്, ഓഹരി വിപണി, ഊഹക്കച്ചവടം, ലോട്ടറി എന്നീ ഭാഗ്യങ്ങള്‍ വരെ വിപരീത രാജയോഗം വഴി ആളുകൾക്ക് ലഭിക്കാറുണ്ട്

3 /6

ഇതിൻറെ ഫലങ്ങൾ ലഭിക്കുന്ന രാശിക്കാരെ പറ്റി നോക്കാം. സാധ്യതകൾ അനുസരിച്ചുള്ള പ്രവചനങ്ങളാണ് ഇതിലുള്ളത്  

4 /6

അപ്രതീക്ഷിത ധനലാഭം ഉണ്ടാവും, ഈ സമയത്ത് നല്ല ഓര്‍ഡറുകള്‍ ലഭിക്കും, അത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കും. പദ്ധതികളില്‍ വിജയിക്കും

5 /6

ബിസിനസുകാര്‍ക്ക് ലാഭം നേടാനാവും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും  വാഹനവും വസ്തുവകകളും വാങ്ങാനാകും. പദ്ധതികളില്‍ വിജയം നേടാന്‍ കഴിയും.

6 /6

സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും,  ആഡംബര വസ്തുക്കള്‍ വാങ്ങാനാകും.  ബിസിനസുകാര്‍ക്ക് ലാഭത്തിന് സാധ്യത ഓഹരി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യത

You May Like

Sponsored by Taboola