വീട്ടിൽ സമ്പത്തും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ഈ ചെടികൾ വളർത്താം.
റോസ്മേരി സമ്പത്തും ഐശ്വര്യവും ഉണ്ടാകുന്നതിന് നല്ലതാണെന്നാണ് കരുതപ്പെടുന്നത്.
മണി ട്രീ വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
പുതിനയ്ക്ക് സുഗന്ധ ഗുണങ്ങൾ പോലെ തന്നെ സമ്പത്തും സമൃദ്ധിയും ആകർഷിക്കുന്നതിനും കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഫെങ് ഷൂയിയിൽ പ്രതിപാദിക്കുന്ന ലക്കി ബാംബൂ ഭാഗ്യവും സമ്പത്തും പോസിറ്റീവ് എനർജിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
ജേഡ് പ്ലാന്റിന്റെ ഇലകൾ നാണയത്തിന്റെ ആകൃതിയിലാണ്. ഇവ സമ്പത്തും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കുന്നു.
തുളസി പോസിറ്റീവ് എനർജി നിലനിർത്തുന്നു. ഇവ സമ്പത്തും ഐശ്വര്യവും വർധിക്കാൻ കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.