Mangal Guru Yuti: ചൊവ്വ വ്യാഴ സംഗമത്തോടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനം!

Mars Jupiter Conjunction: ജൂലൈയിൽ ചൊവ്വയും വ്യാഴവും ഇടവത്തിൽ സംഗമിക്കും. ഗ്രഹങ്ങളുടെ ഈ സംയോജനം 12 രാശികളേയും ബാധിക്കും

Mangal Guru Yuti 2024: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ജൂലൈ 12 ന് ഇടവത്തിൽ സംക്രമിക്കും.  ഈ സമയത്ത് ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഈ രാശിയിൽ നേരത്തെ തന്നെയുണ്ട്.

1 /9

Mars Jupiter Conjunction: ജൂലൈയിൽ ചൊവ്വയും വ്യാഴവും ഇടവത്തിൽ സംഗമിക്കും. ഗ്രഹങ്ങളുടെ ഈ സംയോജനം 12 രാശികളേയും ബാധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നതെന്ന് നോക്കാം... 

2 /9

Mangal Guru Yuti 2024: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ജൂലൈ 12 ന് ഇടവത്തിൽ സംക്രമിക്കും.  ഈ സമയത്ത് ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഈ രാശിയിൽ നേരത്തെ തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചൊവ്വയുടെയും വ്യാഴത്തിൻ്റെയും സംയോഗം ഇടവ രാശിയിൽ നടക്കും.    

3 /9

ജ്യോതിഷ പ്രകാരം ചൊവ്വയെ സഹോദരൻ, ഊർജ്ജം, ശക്തി, ധൈര്യം, ധീരത എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഭാഗ്യം, ധനം, അറിവ്, സന്താനം, വിവാഹം, ധനം, ദാനധർമ്മങ്ങൾ എന്നിവയുടെ കാരകനായിട്ടാണ് വ്യാഴത്തെ  കണക്കാക്കുന്നത്.

4 /9

ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ശുഭകരമായ ഒരു സംയോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശികളേയും ബാധിക്കും

5 /9

ഈ സംഗമത്തിലൂടെ ഗുണം ലഭിക്കുന്ന 4 രാശികളുണ്ട്. ഇവർക്ക് സമ്പത്ത് വിജയം എന്നിവ ലഭിക്കും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

6 /9

ഇടവം (Taurus): ചൊവ്വ വ്യാഴ സംഗമം ഇടവ  രാശിക്കാർക്ക് വളരെയധികം ഗുണം നൽകും.  കാലങ്ങളായി കെട്ടിക്കിടക്കുന്ന പണം തിരികെ ലഭിക്കും, തൊഴിൽ മേഖലയിലെ തടസ്സങ്ങൾ നീങ്ങും, സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. തൊഴിലിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. ഊർജവും ആത്മവിശ്വാസവും വർദ്ധിക്കും. സാമ്പത്തിക വശം ശക്തമാകും.

7 /9

കർക്കടകം (Cancer): ഈ രണ്ട് വലിയ ഗ്രഹങ്ങളുടെ കൂടിച്ചേരൽ കർക്കടക രാശിക്കാർക്ക് ശുഭകരമായിരിക്കും. വരുമാനം വർദ്ധിക്കും, സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും, ധനലാഭം, ബിസിനസുമായി ബന്ധപ്പെട്ടവർക്ക് നേട്ടം

8 /9

വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും ചൊവ്വ- വ്യാഴ സംഗമം അനുകൂലമായിരിക്കും. വരുമാനം വർദ്ധിക്കും. പ്രമോഷൻ്റെ ആനുകൂല്യം ലഭിച്ചേക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ, സമാധാനം ലഭിക്കും ടെൻഷനിൽ നിന്നും മോചനം ലഭിക്കും.

9 /9

ചിങ്ങം (Leo): ഈ രാശിക്കാർക്കും വ്യാഴ ചൊവ്വ സമാഗമം ഗുണം നൽകും. ജോലിയിലും ബിസിനസിലും വിജയം ലഭിക്കും, തൊഴിൽ അന്വേഷണങ്ങൾ പൂർത്തിയാകും, വരുമാനം വർദ്ധിക്കും, സമ്പത്തിൽ വർദ്ധനവുണ്ടാകും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola