Thankam Movie : തനി 'തങ്കം ഡെയ്സ്'; ചിത്രീകരണ വേളയിലെ ചിത്രങ്ങൾ പങ്കുവച്ച് ശ്യാം പുഷ്കരൻ

1 /5

ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തങ്കം. 

2 /5

ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. 

3 /5

ശ്യം പുഷ്കരൻ രചനയിൽ ഒരുക്കിയ ചിത്രം സംവിധായനം ചെയ്തരിക്കുന്നത് സഹീദ് അരാഫത്താണ്. 

4 /5

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

5 /5

You May Like

Sponsored by Taboola