Pathaan: ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് പത്താൻ; ആരാധകർക്കൊപ്പം മന്നത്തിന് മുന്നിൽ വിജയം ആഘോഷിച്ച് ഷാരൂഖ്

പത്താന്റെ വൻ വിജയം ആരാധകർക്കൊപ്പം ആഘോഷിച്ച് ഷാരൂഖ് ഖാൻ. ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്തത്. ചിത്രത്തിന്റെ വിജയം താരം ആരാധകരോടൊപ്പം ആഘോഷിച്ച താരം പത്താനിലെ ​ഗാനത്തിന് ചുവടും വച്ചു.

  • Jan 30, 2023, 16:52 PM IST
1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola