Anupama Parameswaran: സർവ്വാഭരണ വിഭൂഷിതം, അനുപമ പരമേശ്വരൻ ചിത്രങ്ങളുമായി

1 /5

ഒരു കിടിലൻ സാരി ലുക്കിൽ എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം അനുപമ പരമേശ്വരൻ

2 /5

സോഷ്യൽ മീഡിയയിലാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്

3 /5

ടില്ല് സ്ക്വയർ,  സൈറൻ, ഈഗിൾ എന്നിവയാണ് അനുപമയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ, തെലുഗിലാണ് ഇവ എത്തുന്നത്  

4 /5

കോട്ടയം സിഎംഎസ് കോളേജിൽ പഠിച്ച അനുപമയുടെ പ്രായം 27 വയസ്സാണ്

5 /5

ഗോസിപ്പുകൾ പലതും പുറത്തുണ്ടെങ്കിലും അനുപമയുടെ പങ്കാളിയെ പറ്റി വിവരങ്ങളോ റിപ്പോർട്ടോ ഇല്ല

You May Like

Sponsored by Taboola