Tamannaah: വെറൈറ്റി ചിത്രങ്ങളുമായി തമന്ന; ദേവതയെ പോലെയുണ്ടെന്ന് ആരാധകർ

തെന്നിന്ത്യയിലെ സൗന്ദര്യ റാണിയാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും നിരവധി ആരാധക‍ർ തമന്നയ്ക്കുണ്ട്. 

 

Tamannaah latest photos: ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളാണ് തമന്ന. പാൻ ഇന്ത്യൻ താരമായ തമന്ന തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയാണ്. 

1 /7

ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരെ സ്വന്തമാക്കാനായി എന്നതാണ് തമന്നയുടെ പ്രത്യേകത. 

2 /7

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന. 

3 /7

ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ കാവാലയ ​​ഗാന രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

4 /7

തെന്നിന്ത്യൻ താരമാണെങ്കിലും ഹിന്ദി സിനിമയിലാണ് തമന്ന കരിയർ ആരംഭിച്ചത്.

5 /7

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന സിനിമയിലാണ് തമന്ന ആദ്യമായി അഭിനയിച്ചത്. 

6 /7

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ച ഒരേയൊരു നടിയാണ് തമന്ന.

7 /7

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ തമന്ന മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. 

You May Like

Sponsored by Taboola