Tamannaah: സാരിയില്‍ എലഗന്റ് ലുക്കില്‍ തമന്ന; കിടിലന്‍ ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയിലെ മുന്‍നിര നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയ്ക്ക് പുറമെ ഇപ്പോള്‍ ബോളിവുഡിലും തമന്ന സജീവമാണ്. 

Tamannaah latest photos: തമന്ന തൊട്ടതെല്ലാം പൊന്നാകുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ കാവാലയ്യ എന്ന ഗാനത്തിലെ തമന്നയുടെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തരംഗമാണ്. 

1 /7

2005ല്‍ പുറത്തിറങ്ങിയ ചാന്ദ് സാ റോഷ ചെഹ്‌റ എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

2 /7

അതേ വര്‍ഷം തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തമന്ന തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 

3 /7

വൈകാതെ തന്നെ കേഡി (2006) എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു. 

4 /7

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാഗമാകാന്‍ അവസരം ലഭിച്ച ഒരേയൊരു നടിയാണ് തമന്ന.

5 /7

ദിലീപ് നായകനായെത്തുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. 

6 /7

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും തമന്ന സജീവമാണ്. 

7 /7

തമന്ന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola