Tamannaah: വീണ്ടും സാരിയിൽ ഞെട്ടിച്ച് തമന്ന; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ. ഭാഷാ വ്യത്യാസമില്ലാതെ അങ്ങ് ബോളിവുഡിൽ വരെ തമന്നയ്ക്ക് ആരാധകരുണ്ട്. 

 

Tamannaah latest photos: അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് തമന്ന. രണ്ട് പതിറ്റാണ്ടിലേയ്ക്ക് അടുക്കുന്ന ആക്ടിം​ഗ് കരിയറിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് തമന്ന ജീവൻ നൽകി. 

1 /7

ഹിന്ദി സിനിമയിലാണ് തമന്ന തന്റെ കരിയർ ആരംഭിച്ചത്.   

2 /7

തെന്നിന്ത്യൻ ഭാഷകളിലാണ് തമന്ന കൂടുതൽ തിളങ്ങിയത്.   

3 /7

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന സിനിമയിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്.   

4 /7

ഇതേ വ‍ർഷം തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു.   

5 /7

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെയാണ് തമന്ന തമിഴിൽ തുടക്കമിട്ടത്.   

6 /7

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ തമന്ന ഭാ​ഗമായി.   

7 /7

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന.

You May Like

Sponsored by Taboola