Tamannaah Bhatia: കാവാലയുമായി വീണ്ടും തമന്ന; 'ജയിലർ' ഓഡിയോ ലോഞ്ച് ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ജയിലറിലെ കാവാലാ എന്ന ​ഗാനവും അതിലെ ചുവടുകളുമാണ്. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. മോഹൻലാലും ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

1 /7

തമന്നയുടെ ചുവടുകളാണ് റീൽസുകളുമായും മറ്റും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

2 /7

തമന്നയുടെ കിടിലൻ ലുക്കും ച‌ടുലമായ ന‍ൃത്തവുമാണ് ​ഗാനം വൈറലാകാൻ കാരണം.

3 /7

കഴിഞ്ഞ ദിവസം നടന്ന ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ വീണ്ടും കാവാലയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് തമന്ന.

4 /7

ഇതിന്റെ ചിത്രങ്ങളും തമന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

5 /7

കാവാലയ്ക്ക് ചുവടുവെച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

6 /7

സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇക്കൂട്ടത്തിലുണ്ട്.

7 /7

അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനത്തിന്റെ വരികൾ എഴുതിയത് അരുൺരാജ കാമരാജ് ആണ്. അനിരുദ്ധും ശിൽപ്പ റാവുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola