Tamannaah: കിടിലന്‍ ലുക്കില്‍ ഞെട്ടിച്ച് തമന്ന; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നടിമാരിലൊരാളാണ് തമന്ന. തെന്നിന്ത്യൻ ചിത്രങ്ങൾക്ക് പുറമെ ബോളിവുഡിലും തമന്ന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

Tamannaah latest photos: 2015ൽ പുറത്തിറങ്ങിയ ചാന്ദ് സ റോഷൻ ചേഹ്ര എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമാകാൻ തമന്നയ്ക്ക് കഴിഞ്ഞു. 

1 /6

2015ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു. (Netflix Photoshoot)

2 /6

ഹാപ്പി ഡേയ്‌സ്, പയ്യ, അയൻ, സുറ, സിരുത്തൈ, 100% ലവ്, ബദരിനാഥ്, വീരം, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ തമന്ന തിളങ്ങി. (Netflix Photoshoot)

3 /6

ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെജിഎഫിലും ഭാ​ഗമാകാൻ തമന്നയ്ക്ക് കഴിഞ്ഞു. (Netflix Photoshoot)

4 /6

ജെയ്ല‍ർ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പവും തമന്ന അഭിനയിക്കുന്നുണ്ട്. (Netflix Photoshoot)

5 /6

വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായി തമന്ന എത്തിയിട്ടുണ്ട്. (Netflix Photoshoot)

6 /6

ദിലീപ് ചിത്രമായ 'ബാന്ദ്ര'യിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. (Netflix Photoshoot)

You May Like

Sponsored by Taboola