Jewel Mary: 33-ാം പിറന്നാള്‍ ആഘോഷമാക്കി ജുവല്‍ മേരി; ചിത്രങ്ങള്‍ കാണാം

ടെലിവിഷന്‍ അവതാരകയായി എത്തിയ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജുവൽ മേരി. അവതാരകയിൽ നിന്ന് നടിയായി മാറിയ ജുവൽ മേരിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Jewel Mary birthday photos: 33-ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ജുവൽ മേരി. കൂട്ടുകാർക്കൊപ്പമായിരുന്നു താരത്തിൻ്റെ പിറന്നാൾ ആഘോഷം. 

1 /7

1990 ജൂലൈ 11 ന്  സെബിൻ ആന്റണിയുടെയും റോസ് മേരിയുടെയും മകളായി എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തറയിലാണ് ജുവൽ മേരിയുടെ ജനനം.

2 /7

സ്കൂൾ പഠന കാലത്ത് തന്നെ നാടകങ്ങളിലും പ്രസംഗ മത്സരങ്ങളിലും ജുവൽ മേരി പങ്കെടുത്തിരുന്നു. 

3 /7

കോളേജ് മുതൽ ഒപ്പമുള്ള സുഹൃത്തുക്കളുടെ കൂടെയാണ് ജുവൽ മേരി 33-ാം പിറന്നാൾ ആഘോഷിച്ചത്.

4 /7

2015ല്‍ പുറത്തിറങ്ങിയ പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജുവൽ മേരി അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. 

5 /7

നിരവധി ചാനലുകളിലും സ്റ്റേജ് ഷോകളിലും അവതാരകയായി മിനി സ്ക്രീനിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ് താരം.

6 /7

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘പാപ്പനി’ലാണ് ജുവൽ മേരി അവസാനം അഭിനയിച്ചത്.

7 /7

ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയവയാണ് ജുവൽ മേരി അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങള്‍.

You May Like

Sponsored by Taboola