Tamannaah Bhatia: ഹോട്ട് & ക്യൂട്ട് ചിത്രങ്ങളുമായി തമന്ന; ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന. 

Tamannaah Bhatia latest photos: ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങുന്ന തമന്നയ്ക്ക് ഇപ്പോൾ ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്.  

1 /7

ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ 'കാവാലയ' നൃത്തരംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

2 /7

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്. 

3 /7

ചാന്ദ് സാ റോഷ ചെഹ്റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അഭിനയരംഗത്തേക്ക് എത്തുന്നത്. 

4 /7

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു. 

5 /7

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു. 

6 /7

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടിയാണ് തമന്ന.

7 /7

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. 

You May Like

Sponsored by Taboola