Russian ടൂറിൽ അടിപൊളിയായി Taapsee Pannu വും സഹോദരിയും ; ചിത്രങ്ങൾ കാണാം

1 /4

എല്ലാ വർഷവും തപ്‌സി പന്നു ഏതെങ്കിലും രാജ്യം സന്ദർശിക്കുമെന്നത് പ്രസിദ്ധമാണ്. ഈ വര്ഷം തപ്‌സി പന്നു സന്ദർശിച്ചത് റഷ്യ ആണ്, തപ്‌സിക്കൊപ്പം സഹോദരി ഷഗുൻ പന്നുവും റഷ്യയിൽ എത്തിയിരുന്നു. തപ്‌സി പന്നു  ചിത്രങ്ങൾ ഇൻസ്റാഗ്രാമിലാണ് പങ്ക് വെച്ചത്. ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola