Swasika: ചേലുള്ള ചേലയണിഞ്ഞ് സ്വാസിക; വൈറല്‍ ചിത്രങ്ങള്‍ കാണാം

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സ്വാസിക. ടിവി സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സ്ഥിരം സാന്നിധ്യമാണ് സ്വാസിക.

 

Swasika latest photos: നൃത്തത്തിലൂടെ തുടങ്ങിയ സ്വാസിക പിന്നീട് അവതാരകയും അഭിനേത്രിയുമായി മാറുകയായിരുന്നു.

 

1 /7

സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം സ്വാസിക മികവ് തെളിയിച്ചു കഴിഞ്ഞു. 

2 /7

അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ മേക്കോവർ ഏവരെയും അമ്പരപ്പിച്ചിരുന്നു.

3 /7

നാടൻ ലുക്കിൽ മാത്രം കണ്ടിരുന്ന സ്വാസിക പെട്ടെന്ന് ​ഗ്ലാമറസ് വേഷത്തിലേയ്ക്ക് മാറിയത് വലിയ ചർച്ചയായിരുന്നു.

4 /7

അഭിനന്ദനത്തിനൊപ്പം വിമർശനങ്ങളും സൈബർ ആക്രമണവും സ്വാസികയ്ക്ക് നേരെയുണ്ടായി. 

5 /7

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം നിലപാട് തുറന്നു പറയാൻ മടി കാണിക്കാത്ത താരമാണ് സ്വാസിക.

6 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് സ്വാസിക.

7 /7

സ്വാസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola