Chaturgrahi Yoga In Leo: ജ്യോതിഷപ്രകാരം ചിങ്ങ രാശിയിൽ നാല് ഗ്രഹങ്ങളുടെ ഒരു ചതുര രൂപം സൃഷ്ടിക്കാൻ പോകുകയാണ്.
Surya Budh Shukra Chandrama: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറ്റം വരുത്തുകയും അതിലൂടെ ത്രിഗ്രഹി യോഗം, ചതുർഗ്രഹി യോഗം എന്നിവ രൂപപ്പെടുകയും ചെയ്യും
Chaturgrahi Yoga In Leo: ജ്യോതിഷപ്രകാരം ചിങ്ങ രാശിയിൽ നാല് ഗ്രഹങ്ങളുടെ ഒരു ചതുര രൂപം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും.
ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറ്റം വരുത്തുകയും അതിലൂടെ ത്രിഗ്രഹി യോഗം, ചതുർഗ്രഹി യോഗം എന്നിവ രൂപപ്പെടുകയും ചെയ്യും. അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ദേശത്തും ഉണ്ടാകും.
ആഗസ്റ്റിൽ ബുധനും സൂര്യനും ചിങ്ങ രാശിയിൽ തുടരും. ശേഷം ചന്ദ്രനും ശുക്രനും കൂടി ചിങ്ങ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ചിങ്ങ രാശിയിൽ ചതുർഗ്രഹി യോഗം സൃഷ്ടിക്കും. ഇതിന്റെ ഫലം എല്ലാവരിലും ഉണ്ടാകും.
എന്നാൽ ഈ 3 രാശിയുടെ സുവർണ്ണ സമയം ഇതോടെ തെളിയും. ലഭിക്കും വൻ ധനാഭിവൃദ്ധി. ആ രാശികൾ ഏതൊക്കെ അറിയാം...
ചിങ്ങം (Leo): ഇവർക്ക് ഈ യോഗം നല്ല നേട്ടങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിൽ രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും, ഭാഗ്യം തെളിയും, സമൂഹത്തിൽ ആദരവ് വർധിക്കും, ജോലിയിലും സൂര്യ ശുക്ര കൃപയുണ്ടാകും.
വൃശ്ചികം (Scorpio): ഈ യോഗത്തിലൂടെ ഇവരുടെ നല്ല ദിനങ്ങൾ തുടങ്ങും. ഈ യോഗം നിങ്ങളുടെ രാശിയുടെ കർമ്മ ഭാവത്തിലാണ് രൂപപ്പെടുന്നത്, ഇതിലൂടെ നിങ്ങളുടെ ജോലിയിലും വ്യവസായത്തിലും നല്ല നേട്ടങ്ങൾ ലഭിക്കും, ജോലിയുള്ളവർക്ക് ഈ സമയം പ്രമോഷൻ ലഭിക്കും, ഇനി ജോലി തേടുന്നവരുണ്ടെങ്കിൽ അവർക്ക് ലഭിക്കും.
കർക്കടകം (Cancer): ഇവർക്കുമീ യോഗം ഗുണങ്ങൾ നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ ധന സംസാര ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് ആകസ്മിക നേട്ടങ്ങൾ ലഭിക്കും, ഈ സമയം പുതിയ വൊദൊ വാങ്ങണമോതി വാങ്ങാൻ യോഗം, സാമ്പത്തിക സ്ഥിതി മികച്ചതാകും, ആഗ്രഹണങ്ങൾ സാധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)