Sonam Kapoor: സ്പോർട്ടി ലുക്കിൽ സോനം കപൂർ- ചിത്രങ്ങൾ

Photo Courtesy: Sonam Kapoor / Instagram

  • Feb 12, 2024, 22:16 PM IST
1 /5

ബോളിവുഡിലെ ഫാഷൻ ഐക്കണുകളിൽ ഒരാളാണ് സോനം കപൂർ.

2 /5

തന്റെ ഫാഷൻ സെൻസിലൂടെ താരം ആരാധാകരെ പലപ്പോഴും ഞെട്ടിക്കാറുണ്ട്.

3 /5

സ്പോർട്ടി ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.  

4 /5

പ്രമുഖ വസ്ത്ര ബ്രാൻഡായ ബോസിന്റെ വസ്ത്രമാണ് താരം തിരഞ്ഞെടുത്തത്.

5 /5

വെള്ള ഷർട്ടും ലെതർ ജാക്കറ്റും തൊപ്പിയുമാണ് താരം ധരിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola