Sonakshi Sinha: ഫിന്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിച്ച് സൊനാക്ഷി സിൻഹ, ചിത്രങ്ങള്‍ വൈറല്‍


ഫിന്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിതങ്ങള്‍ പങ്കുവച്ച്  സൊനാക്ഷി സിൻഹ

1 /5

സൊനാക്ഷി സിൻഹ ഫിൻലൻഡിൽ തന്‍റെ അവധിക്കാലം ചിലവഴിക്കുകയാണ്.  

2 /5

സൊനാക്ഷി സിൻഹ തന്‍റെ ഫിൻലാൻഡ് യാത്രയുടെ ആകർഷകമായ ചിത്രങ്ങൾ ആരാധകരുമായി പങ്കു വച്ചിരിയ്ക്കുകയാണ്. 

3 /5

ഫിൻലൻഡിലെ മഞ്ഞിനു നടുവിൽ സൊനാക്ഷി സിൻഹ പോസ് ചെയ്യുന്നു.

4 /5

  ഏറ്റവും പുതിയ ഫോട്ടോകളിൽ ആരാധക ഹൃദയം കീഴടക്കുകയാണ് സൊനാക്ഷി സിൻഹ

5 /5

കറുപ്പും വെളുപ്പും നിറത്തിലുള്ള ശൈത്യകാല ഡ്രസില്‍  സൊനാക്ഷി സിൻഹ ഏറെ സുന്ദരിയായി കാണപ്പെട്ടു.   

You May Like

Sponsored by Taboola