Sobhita Dhulipala: ബ്ലാക്ക് ഡീപ് നെക്ക് ​ഗൗണിൽ ഹോട്ട് ലുക്കിൽ ശോഭിത ധൂലിപാല- ചിത്രങ്ങൾ

Sobhita Dhulipala Photos: ബ്ലാക്ക് ഡീപ് നെക്ക് ​ഗൗണിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

  • Mar 20, 2024, 19:47 PM IST

മങ്കി മാൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശോഭിത ധൂലിപാല.

 

1 /6

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന മലയാള ചിത്രത്തിലും ശോഭിത ധൂലിപാല അഭിനയിച്ചിരുന്നു.

2 /6

മെയ്ഡ് ഇൻ ഹെവൻ സീസൺ 2, ദി നൈറ്റ് മാനേജർ, പൊന്നിയിൻ സെൽവൻ ഭാ​ഗം രണ്ട് എന്നിവയുൾപ്പെടെ നിരവധി പ്രൊജക്ടുകളാണ് ശോഭിത കഴിഞ്ഞ വർഷം ചെയ്തത്.

3 /6

സൗത്ത് ബൈ സൗത്ത് വെസ്റ്റിൽ മങ്കി മാൻ വേൾഡ് പ്രീമിയർ നടത്തിയിരുന്നു. ഏപ്രിൽ അഞ്ചിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

4 /6

ഷാൾട്ടോ കോപ്ലി, പിതോബാഷ്, സിക്കന്ദർ ഖേർ, വിപിൻ ശർമ, അശ്വിനി കൽസേക്കർ, അദിതി കൽകുന്ദെ, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.  

5 /6

ദേവ് പട്ടേലാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ അമ്മയുടെ ഘാതകരോട് പ്രതികാരം ചെയ്യുന്ന കഥാപാത്രമാണിത്.

6 /6

ദേവ് പട്ടേൽ ആദ്യമായി സംവിധാനം ചെയ്യുന്ന മങ്കി മാൻ ഒരു പ്രതികാര കഥയായാണ് ഒരുക്കിയിരിക്കുന്നത്.

You May Like

Sponsored by Taboola