മഞ്ഞിൽ പൊതിഞ്ഞ് റയലിന്റെ സാന്റിയാഗോ ബെർണാബ്യു

റയൽ മാഡ്രിഡ് ഓസാസുന മത്സരത്തിനായി മഞ്ഞിൽ പൊതിഞ്ഞ് സാന്റിയാഗോ. ഇന്ന് രാത്രിയിലാണ് മത്സരം

ലാ ലിഗയിൽ ഒസാസുനയ്ക്കെതിരെ റയലിന്റെ മത്സര വേദയായി സാന്റിയാഗോ ബെർണാബ്യു മഞ്ഞിൽ പൊതിഞ്ഞ്. ഇന്ന് ഇന്ത്യൻ സമയം രാത്രയിൽ 1.30നാണ് റയൽ തങ്ങളുടെ തട്ടകത്തിൽ ഓസാസുനയെ നേരിടുന്നത്. റയൽ ലാ ലിഗാ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അത്ലെറ്റികോ മാഡ്രിഡുമായി രണ്ട് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ്. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola