Watermelon Seeds: തണ്ണിമത്തൻ വിത്തുകൾ കൂടുതൽ കഴിക്കല്ലേ... പണികിട്ടും!

തണ്ണിമത്തൻ വിത്തുകൾ അമിതമായി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

  • Aug 10, 2024, 16:36 PM IST
1 /5

തണ്ണിമത്തൻ ആരോഗ്യത്തിന് ഗുണകരമാണ്. ഇവയുടെ വിത്തുകളും ആരോഗ്യത്തിന് വിവിധ ഗുണങ്ങൾ നൽകുന്നു. എന്നാൽ, തണ്ണിമത്തൻ വിത്തുകൾ അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

2 /5

ഇവ അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇവ പല്ലുകളുടെ ആരോഗ്യം മോശമാകാനും കാരണമാകും.

3 /5

തണ്ണിമത്തൻ വിത്തുകൾ അമിതമായി കഴിച്ചാൽ വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നീ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

4 /5

ചില വ്യക്തികൾക്ക് ഇത് അലർജിയുണ്ടാക്കും. ചൊറിച്ചിൽ, വീക്കം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

5 /5

ഇവയിൽ കലോറി കൂടുതലാണ്. അമിതമായി കഴിച്ചാൽ ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola