തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Happy Friday everyone! എന്നാണ് പ്രിയാമണി ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
@official.khushal.photographyആണ് പ്രിയാമണിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@houseoffett @just_lil_things ൽ നിന്നാണ് ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@cashmakeupartistry @shobhahawale ആണ് പ്രിയാമണിക്ക് ഈ മേക്കപ്പ് നൽകിയിരിക്കുന്നത്.