Shruti Ramachandran: കളര്‍ഫുള്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്‍; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രാമചന്ദ്രൻ. 2014 ൽ പുറത്തിറങ്ങിയ ഞാൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിച്ചത്. 

 

Shruti Ramachandran latest photos: 2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രമാണ് ശ്രുതിയുടെ കരിയറിൽ വഴിത്തിരിവായത്. തുടർന്ന് സൺഡേ ഹോളിഡേ (2017), നോൺസെൻസ് (2018) എന്നീ ചിത്രങ്ങളിലും ശ്രുതി തിളങ്ങി. 

1 /6

ചെന്നൈയിലാണ് ശ്രുതി രാമചന്ദ്രന്റെ ജനനം.  

2 /6

ശ്രുതിയുടെ കുടുംബം പിന്നീട് കൊച്ചിയിലേയ്ക് താമസം മാറ്റുകയായിരുന്നു.  

3 /6

ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷനിൽ ജോലി ചെയ്യുമ്പോളാണ് ശ്രുതി സിനിമയിലെത്തുന്നത്.  

4 /6

തിരക്കഥാകൃത്തായ ഫ്രാൻസിസ് തോമസിനെയാണ് ശ്രുതി വിവാഹം ചെയ്തിരിക്കന്നത്.   

5 /6

2020-ൽ മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി സ്പെഷ്യൽ പരാമർശം ശ്രുതിക്ക് ലഭിച്ചു.  

6 /6

സോഷ്യൽ മീഡിയയിൽ ശ്രുതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola